Sale!

PANCHAYATHU VILAKKU

പഞ്ചായത്തു വിളക്ക്

മുട്ടത്തു വർക്കി
Muttathu Varkky

മനസ്സിൻ്റെ മണിമുറ്റങ്ങളിൽ മാന്ത്രികാനുഭൂതി യുടെ പനിനീർമഴ അനുസ്യൂതം വർഷിക്കുന്ന സരള സാന്ദ്രമായ നോവൽ. ഗ്രാമീണാന്തരീക്ഷ ത്തിൻ്റെ പശ്ചാത്തലത്തിൽ മാനുഷികബന്ധങ്ങ ളുടെ കഥ മുട്ടത്തു വർക്കി ഈ നോവലിൽ അവ തരിപ്പിക്കുന്നു. അനുവാചകഹൃദയങ്ങളിൽ സ്നേഹത്തിൻ്റെ ദിവ്യസൗരഭം പടർത്തി അപൂർവ്വ മായ ഭാവപ്രപഞ്ചത്തിലേക്ക് മനസ്സിനെ കൊണ്ടു ചെന്നെത്തിക്കുന്ന നോവൽ

ISBN-978-93-85725-35-7

Original price was: ₹160.00.Current price is: ₹135.00.