Sale!

RATHRI

രാത്രി
എലി വിസേൽ
ELIE WISEL

പരിഭാഷ: ഡോ.കെ ഗോവിന്ദൻ നായർ

1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ വിസൽ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ് വിറ്റ്സിലേയും ബുക്കൻ വാൾഡിലേയും നാസി തടങ്കൽ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകൾ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓർമ്മകളുടെ പുസ്തകമാണിത്.

ഓർമ്മകൾ

Original price was: ₹180.00.Current price is: ₹150.00.