Rathri 12 nu Sesham
*രാത്രി 12ന് ശേഷം*
അഖിൽ പി ധർമ്മജൻ
മുഖവില. *380*
സ്പെഷ്യൽ ഡിസ്കൗണ്ട് പ്രൈസ് *299*
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്.
ആ യാത്രയിൽ വീടെത്തുംമുമ്പേ.
അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!
Original price was: ₹380.00.₹299.00Current price is: ₹299.00.