Sale!

SAVAMTHEENIKAL

ശവംതീനികൾ

സി ആർ ഓമനക്കുട്ടൻ
C R Omanakkuttan

അടിയന്തരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രം പ്രൊഫസർ സി ആർ ഓമനക്കുട്ടൻ ഈ ഗ്രന്ഥത്തിലൂടെ തീവ്രമായ ഒരു അനുഭവം ആക്കി മാറ്റുന്നു.

പാശ്ചാത്യനാടുകളിൽ ന്യൂജേണലിസം വേരു പിടിച്ചു തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽ ആണ് ശവംതീനികൾ പുറത്ത് വരുന്നത്. ഇതാ കട്ടെ ന്യൂജേണലിസത്തിൻ്റെ സകല ലക്ഷണ ങ്ങളും തികഞ്ഞ രചനയായിരുന്നു. മാത്രമല്ല: അക്കാലത്ത് സംഭവിച്ച ഒരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലുള്ള ഈ രചനയിൽ ജേണലിസത്തിൻ്റെയും ദീർഘ രചനാസമ്പ്രദായത്തിന്റെയും പല രചനാവിദ്യകളും കാണാം. സ്വഭാവങ്ങൾ കൊണ്ടുവരുന്നതി നുള്ള നിർണായക ശ്രമങ്ങളും.

-ജോസി ജോസഫ്

ശത്രു വിജയിച്ചാൽ മരിച്ചവർപോലും സുരക്ഷിതരായിരിക്കില്ലെന്ന് ഫാഷിസത്തെ മുൻനിർത്തി എഴുതപ്പെട്ടത് എത്രയോ വലിയ സത്യമാണെന്ന് ഈ ഗ്രന്ഥം നമ്മോട് പറയുന്നു. ഭൂതകാലത്തിൽ നിന്ന് നമ്മുടെ കാലത്തേക്കുള്ള ഒരു നടപ്പാത ഇതിൽ നമുക്ക് കാണാനാകും. ദുരധികാരത്തിന്റെ നടപ്പാത.

-സുനിൽ പി. ഇളയിടം

Original price was: ₹160.00.Current price is: ₹128.00.