Sale!

SREE CHITHIRA THIRUNAAL AVASANATHE EZHUNNALLATHU

ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്

മലയിൻകീഴ് ഗോപാലകൃഷ്ണൻ
MALAYINKEEZHU GOPALAKRISHNAN

ചിത്തിരതിരുനാൾ മഹാരാജാവ് നാടുനീങ്ങിയ ദിവസം ദൂരദർശിനിയാക്കി നുറ്റാണ്ടിലെ പ്രധാന ലോക സംഭവങ്ങൾ നോക്കിക്കാണുന്ന കൃതി. സംഭവങ്ങളുടെയും വ്യക്തികളുടെയും വിവരണങ്ങളിലൂടെ തിരുവിതാംകൂറിന്റെ ഒരു കാലഘട്ടം തന്നെയാണ് ഇതിൽ തെളിഞ്ഞു വരുന്നത്.

അവസാനത്തെ എഴുന്നള്ളത്തിന്റെ മുഹൂർത്തങ്ങളിൽ നിന്നുകൊണ്ട് ശ്രീ ചിത്തിരതിരുനാളിന്റെ ജീവിതത്തെയും ചരിത്രത്തെയും അവലോകനം ചെയ്യുന്ന ആ ശില്പം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. – പെരുമ്പടവം ശ്രീധരൻ

ചരിത്രത്തിന്റെ ഗൗരവം വിടാതെ അവതരണത്തിലുടനീളം നാടകീയത നിലനിർത്തുന്ന ഒരു വിദ്യ ഗോപാലകൃഷ്ണൻ സ്വായത്തമാക്കിയിട്ടുണ്ട്. എനിക്കതിന്റെ പ്രതിപാദന രീതിയും സമീപനവും വളരെ ഇഷ്ടമായി.

– ഡോ. രാജൻ ഗുരുക്കൾ

അസാധാരണവും അത്യുത്തമവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം വായിച്ചു തീർത്ത സന്തോഷമാണ് ഈ കൃതി നൽകുന്നത്. ചരിത്രകാരന്റെ സത്യസന്ധതയും സാഹിത്യകാരന്റെ വികാര നിർഭരതയും കലർന്ന ശോഭ ആദ്യന്തം കാണാം.

– ശൂരനാട് കുഞ്ഞൻപിള്ള

ജീവചരിത്രം

Original price was: ₹260.00.Current price is: ₹220.00.