Sale!

SREERAMA KATHAKAL

ശ്രീരാമ കഥകൾ

സുമംഗല
Sumangala

കേട്ടാലും കേട്ടാലും മതിവരാത്ത രാമായണ കഥകൾ സുമംഗല ഏറ്റവും ഹൃദ്യമായ ശൈലിയിൽ അവതരിപ്പിക്കുന്നു. വാല്‌മീകി രാമായണം, അധ്യാത്മ രാമായണം, മാത്രമല്ല, കമ്പരാമായണം, ആനന്ദരാമായണം തുടങ്ങി പല രാമായണങ്ങളിൽ അവതരിപ്പിക്കുന്ന കേൾക്കാത്ത കഥകളും ഇതിൽ കടന്നുവരുന്നു. മലയാളത്തിലെ ഏറ്റവും അപൂർവമായ ശ്രീരാമ കഥാപുസ്‌തകം.

ISBN: 978-93-83197-95-8

ക്ലാസിക്കുകൾ

Original price was: ₹180.00.Current price is: ₹155.00.