Sale!

SRILANKAN KATHAKAL

ശ്രീലങ്കൻ കഥകൾ

എ കെ റിയാസ് മുഹമ്മദ്
A K Riyas Muhammed

അ. മുത്തുലിംഗം ലിയനഗേ അമരകീർത്തി ഷോഭാശക്തി * ചക്രവർത്തി. തക്ഷില സ്വർണമാലി. സുമുദു നിരാഗി സെനെവിരനെ. ഹസീൻ ആദം മുഹമ്മദ് റഷ്ടി അഹമദ് .തമിഴ്‌നദി .പ്രമീള പ്രദീപൻ .ഇസുരു ചാമര സോമവീര .സുസാന്ത മുനമൽപേ

ശ്രീലങ്കൻ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമർത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷ. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരം.

മലയാളം/ആന്തോളജി

ഫിക്ഷൻ

ISBN 978-81-19164-91-2

Original price was: ₹290.00.Current price is: ₹245.00.