Swapnam Samgeethamaakumbol – A R Rahman
സ്വപ്നം സംഗീതമാകുമ്പോൾ: എ ആർ റഹ്മാൻ
കൃഷ്ണ ത്രിലോക്
വിവർത്തനം: എ വി ഹരിശങ്കർ
എ. ആർ. റഹ്മാൻ്റെ ജീവചരിത്രം
‘ജീവിതത്തെക്കാള്‍ മഹത്തരമോ മനോഹരമോ ആയ യാതൊരു സംഗീതവുമില്ല. എന്തു തെരഞ്ഞെടുക്കുന്നു, എന്തു കൈയയച്ചു നല്കുന്നു എന്നതനുസരിച്ചു ചിട്ടപ്പെടുത്തിയെടുക്കുന്ന ഒരു ഗാനമാണ് നമ്മുടെ ജീവിതം. ഇത്രയും വര്‍ഷങ്ങളായി നിങ്ങള്‍ എന്നെ അറിയുന്നത് എന്റെ സംഗീതത്തിലൂടെയാണ്. ഇപ്പോള്‍ വായിച്ചറിയൂ, ഞാന്‍ ആരാണെന്ന്; ഞാന്‍ എങ്ങോട്ടു നീങ്ങുന്നു എന്ന്.’
എ.ആര്. റഹ്മാന്
Original price was: ₹399.00.₹340.00Current price is: ₹340.00.