THAVOYUDE PUSTHAKAM
താവോയുടെ പുസ്തകം
ലാവോ-ട്‌സു
LAO TSU
പുരാതന ചൈനയിലെ വിഖ്യാത തത്വചിന്തകനായിരുന്ന ലാവോ-ട്‌സുവിൻ്റെ താവോ-തേ-ചിംഗ് എന്ന ക്ലാസിക് തത്വചിന്താ പുസ്‌തകത്തിൻ്റെ മലയാള വിവർത്തനം. രണ്ടായിരത്തി അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന താവോ മത സ്ഥാപകനായ ലാവോ-ട്‌സുവിൻ്റെ ഈ ഗ്രന്ഥം ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
വിവർത്തനം: സാനന്ദരാജ്
ദർശനം
Original price was: ₹130.00.₹110.00Current price is: ₹110.00.