Sale!

UZHUTHUMARICHA PUTHUMANNU

ഉഴുതുമറിച്ച പുതുമണ്ണ്

മിഖായേൽ ഷോളഖോവ്
Mickail Sholokhov

വിശ്വോത്തര സാഹിത്യപ്രതിഭയാ യ മിഖായേൽ ഷോളഖോവിന്റെ മാസ്‌മരിക തൂലികയിൽ നിന്ന് ലോകസാഹിത്യത്തിനു ലഭിച്ച സംഭാവനയാണ് ഉഴുതുമറിച്ച പുതുമണ്ണ്. റഷ്യയിലെ പ്രകൃതി വിലാസം, അനന്തവിശാലമായ സ്റ്റെപ്പിനിലങ്ങളുടെ ഗാംഭീര്യം, സാമൂഹ്യപരിവർത്തനത്തിൻ്റെ ആഞ്ഞടിയേറ്റു പുളയുന്ന മനുഷ്യ രുടെ അന്തസ്സംഘർഷങ്ങൾ എന്നി വയെല്ലാം ഈ നോവലിൽ നിറഞ്ഞുനില്ക്കുന്നു.

പരിഭാഷ:

എം. ആർ. ചന്ദ്രശേഖരൻ

ISBN 978-93-88597-56-2

Original price was: ₹450.00.Current price is: ₹380.00.