Sale!

YUYUTSU

യുയുത്സു
ജയപ്രകാശ് പാനൂർ
Jayaprakash Panoor

മഹാഭാരത ഉപജീവികളായ കഥനങ്ങളിൽ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതൻ്റെ ദുഃഖവും വീറും ആലേഖനം ചെയ്യുന്നതിൽ തികഞ്ഞ വിജയം. മഹാഭാരതനിർമ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകർത്താവ് തിരിച്ചറിഞ്ഞിരിക്കുന്നു.

സി. രാധാകൃഷ്‌ണൻ

അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി.

ആനന്ദ് നീലകണ്ഠൻ

കുരുക്ഷേത്രയുദ്ധത്തിൽ ജീവനോടെ ശേഷിച്ച ഏക ധ്യതരാഷ്ട്രപുത്രൻ, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ.

ഫിക്ഷൻ

ISBN 978-93-5549-678-2

Original price was: ₹450.00.Current price is: ₹375.00.